Post Category
റാങ്ക് പട്ടിക കാലാവധി അവസാനിച്ചു
റാങ്ക് പട്ടിക കാലാവധി അവസാനിച്ചു
ആരോഗ്യവകുപ്പില്‍ ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് 2 (NCA-SC)( കാറ്റഗറി നമ്പര്‍ - 406 - 2014) തസ്തികയില്‍ 513/ 16/OLE നമ്പറായി 2016 ആഗസ്റ്റ് 30 ന് നിലവില്‍വന്ന റാങ്ക് പട്ടികയുടെ കാലാവധി മൂന്നു വര്‍ഷം പൂര്‍ത്തിയായതിനാല്‍ 2019 ആഗസ്റ്റ് 30 മുതല്‍ റദ്ദ് ചെയ്തതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments