Post Category
കോട്ടക്കല്‍ സഹകരണ അര്‍ബന്‍ സൊസൈറ്റി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
കോട്ടക്കല്‍ സഹകരണ അര്‍ബന്‍ സൊസൈറ്റിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ.കെ നാസര്‍ അധ്യക്ഷനായിരുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാല സൂപ്രണ്‍് ആദ്യ നിക്ഷേപം നടത്തി. ആദ്യ വായ്പ-ഷെയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം ജോയിന്റ് റജിസ്ട്രാര്‍ സി.മുഹമ്മദ് അഷ്‌റഫ് നിര്‍വഹിച്ചു. ചടങ്ങില്‍ വിവിധ നഗരസഭ സ്ഥിരസമിതി ചെയര്‍മാ•ാര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments