Post Category
വേങ്ങരമണ്ഡലത്തിലെ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
വേങ്ങരമണ്ഡലത്തിലെ കുന്നുംപുറം കൊടക്കല്ല്, പറപ്പൂര് ഇരിങ്ങല്ലൂര്‍ ജംങ്ഷന് തുടങ്ങിയ സ്ഥലങ്ങളിലെ മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കെ.എന്‍.എ ഖാദര്‍ എം.എല്‍.എ നിര്‍വഹിച്ചു. എംഎല്‍എ യുടെ ആസ്തി വികസന ഫണ്് ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റുഖിയ ടീച്ചര്‍, കെ.കെ മൊയ്തീന് കുട്ടി. ഹുസൈന് ഹാജി. പി, കെ ഉസ്മാന്, ഗ്രാമ പഞ്ചായത്ത് സ്ഥിരസമിതി ചെയര്മാന്. കെ എം മുഹമ്മദ് കുട്ടി. ടി.പി അഷ്റഫ്. ബഷീര്‍ മാസ്റ്റര്‍. അഹമ്മദ് മാസ്റ്റര്‍. കെഎം സലാം, ശാഹുല്‍ ഹമീദ്. അബ്ദുറഹ്മാന്‍കുട്ടി, മുഹമ്മദ് കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments