Skip to main content

അഭിമുഖം മാറ്റി വച്ചു

ജനുവരി എട്ടിന് രാമവർമ്മപുരം ഗവ. വൃദ്ധ സദനത്തിൽ നടത്താനിരുന്ന അക്കൗണ്ടന്റ് തസ്തികയിലേക്കുളള അഭിമുഖം ജനുവരി ഒൻപത് രാവിലെ 11 മണിക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0487 2693734.

date