Skip to main content

ലോജിസ്റ്റിക്‌സ്  കോഴ്‌സ് 

അരീക്കോട് ഗവ. ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി /പ്ലസ്ടു/ഡിഗ്രി യോഗ്യതകളുള്ളവര്‍ക്ക് തൊഴിലാധിഷ്ഠിത പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടു കൂടിയ ലോജിസ്റ്റിക്‌സ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം.  ഫോണ്‍ 8590082853. 
 

date