Post Category
വാഹന ലേലം
കോഴിക്കോട് ജില്ല പോലീസ് മേധാവിയുടെ അധീനതയിലുളളതും കോഴിക്കോട് ജില്ല സായുധ സേന വിഭാഗം ഡെപ്യൂട്ടി കമാണ്ടാന്റിന്റ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുളളതുമായ 37 ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ ജനുവരി 29 ന് രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍ 0495 2722673.
date
- Log in to post comments