Skip to main content

വിജ്ഞാപനം റദ്ദു ചെയ്തു

 

ആരോഗ്യകേരളത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് നടത്തിയ വിജ്ഞാപനം റദ്ദ് ചെയ്തതായി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

date