Skip to main content

ക്വട്ടേഷൻ

വരന്തരപ്പിളളി എലിക്കോട് പട്ടികവർഗ്ഗ സങ്കേത്തിലെ വനമാലിക കുടുംബശ്രീ യൂണിറ്റിൽ തയ്യൽ മെഷീൻ-5, ഓവർലോക്ക് മെഷീൻ-1, തയ്യൽ ഉപകരണങ്ങൾ അടങ്ങിയ കിറ്റ്-8 എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 വൈകീട്ട് മൂന്ന് മണി. ഫോൺ: 0480 2706100.

date