Skip to main content

കെല്‍ട്രോണ്‍ കോഴ്സുകള്‍ 

    കോട്ടയം നാഗമ്പടം കെല്‍ട്രോണ്‍ നോളജ് സെന്‍ററില്‍ ആരംഭിക്കുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്‍റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ് ടെക്നിക്സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍റ് നെറ്റ് വര്‍ക്ക് മെയിന്‍റനന്‍സ് വിത്ത് ഇ ഗാഡ്ജെറ്റ് ടെക്നോളജി, ഡിസിഎ, ടാലി  കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഫോണ്‍: 9605404811

date