Skip to main content

ഒമാനില്‍ ഡോക്ടര്‍- നഴ്സ് തസ്തികയില്‍ ഒഴിവ്

 

ഒമാനിലെ സലാലയില്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ഡോക്ടര്‍- നഴ്സ് തസ്തികയില്‍ ഒഴിവ്. ബി.എസ്.സി. നഴ്‌സിങ്ങില്‍ കുറഞ്ഞത് 4 വര്‍ഷം പ്രവൃത്തി പരിചയവുമുള്ള നഴ്സുമാര്‍ക്കും എം.ബി.ബി.എസും., എം.ഡി.യും, നിശ്ചിത പ്രവൃത്തി പരിചയവുമുള്ള ഡോക്ടര്‍മാര്‍ക്കുമാണ് അവസരം. രണ്ട് വര്‍ഷമാണ് കരാര്‍ കാലയളവ്. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കുക. അപേക്ഷ ജനുവരി 15  വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും ) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

date