Skip to main content

പ്രമാണ പരിശോധന

കേരളത്തിലെ സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികളിലെ ലോവർ ഡിവിഷൻ ക്ലാർക്ക് (ജനറൽ ആൻഡ് സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 225/17 & 226/17) തസ്തികളിലേക്ക് 2019 ഡിസംബർ 13 ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികകളിൽ ഉൾപ്പെട്ടവുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജനുവരി 14 മുതൽ 22 വരെ തീയതികളിൽ (18, 19 ഒഴികെ) കോഴിക്കോട് സിവിൽ സ്റ്റേഷനിലെ പിഎസ് സി മേഖലാ ഓഫീസിൽ നടത്തും. വിശദാംശങ്ങൾ പ്രൊഫൈലിൽ ലഭ്യമാണ്. ഫോൺ: 0495 2371500.

date