Skip to main content

ഗുണഭോക്തൃപട്ടിക   പ്രസിദ്ധീകരിച്ചു

ആലപ്പുഴ: പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന മത്സര പരീക്ഷ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി  എൻഹാൻസ്‌മെന്റ് പ്രോഗ്രാം 2019-20 ന്റെ അന്തിമ ഗുണഭോക്തൃപട്ടിക   www.bcdd.kerala.gov.in   എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരത്തിന് ഫോൺ: 0484-2429130, 0495- 2377786.

date