Skip to main content

ടെൻഡർ  ക്ഷണിച്ചു

ആലപ്പുഴ: സംയോജിത ശിശു വികസന പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് തൈക്കാട്ടുശ്ശേരി കാര്യാലയ പരിധിയിലെ 120 അങ്കണവാടിയിലേക്ക് 2019-20 സാമ്പത്തിക വർഷത്തേക്ക് അങ്കണവാടി കണ്ടിജൻസി സാധനങ്ങളും പ്രീസ്‌കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വാങ്ങി വിതരണം ചെയ്യുന്നതിനു താൽപര്യമുള്ള സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽ നിന്ന് മുദ്രവെച്ച ടെൻഡർ ക്ഷണിച്ചു. ജനുവരി 16വരെ ടെൻഡർ സ്വീകരിക്കും. കൂടുതൽ വിവരത്തിന് ഫോൺ: 0478- 2523206.
 

date