Post Category
അധ്യാപകന്റെ ഒഴിവ്
പുതുപ്പരിയാരം സി.ബി.കെ.എം.എച്ച.്എസ്.എസ് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഫിസിക്സ് അധ്യാപകന്റെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനതിലാണ് നിയമനം. താത്പര്യമുള്ളവര്‍ ഇന്ന് (ജനുവരി 10) രാവിലെ 10 ന് സ്കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491-2559471, 2556636
date
- Log in to post comments