വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ആര്.എന്‍.ടി.സി പ്രോഗ്രാമില്‍ ട്യൂബര്‍ക്യുലോസിസ് ഹെല്‍ത്ത് വിസിറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത യൂനിവേഴ്സിറ്റിയുടെ ബിരുദവും, മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍/ലെപ്രസി ഹെല്‍ത്ത് വിസിറ്റര്‍/എ.എന്‍.എം/ഹെല്‍ത്ത് വര്‍ക്കര്‍/ഹെല്‍ത്ത് എജ്യുക്കേഷന്‍ കൗണ്‍സിലിങ്ങില്‍ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ ഹയര്‍ കോഴ്സ് ഇവയില്‍ ഒന്നിലുള്ള പ്രവൃത്തി പരിചയമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. താല്പര്യമുള്ളവര് ജനുവരി 20ന് രാവിലെ 10 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേരളം ജില്ലാ ഓഫീസിലാണ് ഇന്‍ര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായോ www.arogyakeralam.gov.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടണം. ഫോണ്‍:0483 2730313.
- Log in to post comments