Post Category
നിയമസഭ സമിതി യോഗം മാറ്റിവച്ചു
ജില്ലയില്‍ ജനുവരി 14ന് നടത്താനിരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗം മാറ്റിവച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു.
date
- Log in to post comments