Skip to main content

പട്ടിക പ്രസിദ്ധീകരിച്ചു

പിന്നോക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന മത്സരപരീക്ഷാ പരിശീലന പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാമില്‍ ഉള്‍പ്പെട്ടവരുടെ  അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍  bcdd.kerala.gov.in   എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ -0484 2429130, 0495 2377786.

date