Post Category
മദ്യനിരോധനം
എരുമേലി പേട്ടകെട്ട്-ചന്ദനക്കുടം ഉത്സവത്തോടനുബന്ധിച്ച് ജനുവരി 11,12 തീയതികളില്‍ എരുമേലി ഗ്രാമപഞ്ചായത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ബാബു അറിയിച്ചു.
date
- Log in to post comments