Skip to main content

സ്‌കോൾ കേരള: കുടിശ്ശിക ഫീസ് അടയ്ക്കാം

സ്‌കോൾ കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് അഞ്ചാം ബാച്ച് രജിസ്‌ട്രേഷൻ വിദ്യാർത്ഥികളിൽ കോഴ്‌സ് ഫീസ് കുടിശ്ശിക ഉള്ളവർ രണ്ടാംഗഡു ഫീസ് പിഴയില്ലാതെ ഈ മാസം 20വരെ അടയ്ക്കാം. 50 രൂപ പിഴയോടെ 31വരെ ഫീസടയ്ക്കാം.
പി.എൻ.എക്സ്.127/2020

date