വാഹനലേലം
ലേലം
തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുളളതും തൃശൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലെ ഡെപ്യൂട്ടി കമാണ്ടിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുളളതുമായ 3 ക്വാളീസുകൾ, 4 ഹീറോ ഹോണ്ട മോട്ടോർ സൈക്കിളുകൾ എന്നിവ ലേലം ചെയ്യുന്നു. ജനുവരി 28 രാവിലെ 11 ന് രാമവർമ്മപുരം കാര്യാലയത്തിലാണ് ലേലം. ഫോൺ: 0487-2423511.
ലേലം
തൃശൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുളളതും തൃശൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലെ ഡെപ്യൂട്ടി കമാണ്ടിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുളളതുമായ കെഎൽ 01 എക്‌സ് 9226 മാരുതി ഒമ്‌നിസ കെഎൽ 01 എഎം 7853 അംബാസിഡർ കാർ, നാല് ഹീറോ ഹോണ്ട ഡിഡി 100 മോട്ടോർ സൈക്കിളുകൾ എന്നിവ ലേലം ചെയ്യുന്നു. ജനുവരി 28 രാവിലെ 11 ന് രാമവർമ്മപുരം കാര്യാലയത്തിലാണ് ലേലം. ഫോൺ: 0487-2423511.
ലേലം
തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുളളതും തൃശൂർ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സിലെ ഡെപ്യൂട്ടി കമാണ്ടിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുളളതുമായ നാല് മിനി ബസുകൾ, രണ്ട് ഓപ്പൺ ലോറികൾ, ഒരു ഒമ്‌നി, മൂന്ന് ഹീറോ ഹോണ്ട ഡിഡി 100 മോട്ടോർ സൈക്കിളുകൾ, രണ്ട് എൻഫീൽഡ് ബുളളറ്റുകൾ, നാല് ബജാജ് സിടി 100 മോട്ടോർ സൈക്കിളുകൾ, ഒരു ഇൻവേഡർ, ഒരു വാട്ടർ ടാങ്കർ എന്നിവ ലേലം ചെയ്യുന്നു. ജനുവരി 28 രാവിലെ 11 ന് രാമവർമ്മപുരം കാര്യാലയത്തിലാണ് ലേലം. ഫോൺ: 0487-2423511.
- Log in to post comments