Post Category
ദർഘാസ്
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന 97 അങ്കണവാടികൾക്ക് 2019-20 സാമ്പത്തിക വർഷത്തിൽ പ്രീ-സ്കൂൾ കളിയുപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 18 ഉച്ച രണ്ട് മണി. ഫോൺ: 0487 2348388, 8281999212.
date
- Log in to post comments