Skip to main content

പുസ്തകമേള ആരംഭിച്ചു

 

കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്ക് ആഭിമുഖ്യത്തില്‍ നടക്കുന്ന പുസ്തകമേള ഐ.എം.എ. ഹാളില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കാസിം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.   ജനുവരി 10 മുതല്‍ 14 വരെയാണ് പുസ്തകമേള നടക്കുക. രാവിലെ 9.30 മുതല്‍ രാത്രി 7.30 വരെയാണ് പ്രവര്‍ത്തന സമയം.  സര്‍ക്കാര്‍/സ്വകാര്യ പ്രസിദ്ധീകരണങ്ങളുടെ വിപുലമായ ശേഖരം മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഫോണ്‍ : 9496519049,  8547333606.

date