Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡിയുടെ തിരൂര്‍, വളാഞ്ചേരി പഠനകേന്ദ്രങ്ങളില്‍ പട്ടികജാതി/ വര്‍ഗ വിദ്യാര്‍ഥികളില്‍ നിന്ന് വിദ്യാഭ്യാസ യോഗ്യതക്ക്  അനുസരിച്ചുള്ള ഗവ./പി.എസ്.സി അംഗീകൃത  സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ ജനുവരി 20നകം രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ 0494 2646303, 2423599. 
 

date