Skip to main content

പെരുമ്പാവൂരില്‍ ലൈഫ് കുടുംബസംഗമം

പെരുമ്പാവൂര്‍ നഗരസഭയിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അദാലത്തും വ്യാഴാഴ്ച രാവിലെ 10.00  മുതല്‍ പെരുമ്പാവൂര്‍ നഗരസഭ മുനിസിപ്പല്‍ ലൈബ്രറിഹാളില്‍ വെച്ച് നടക്കും

date