Skip to main content

ടി.കെ. ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

 

കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍ മന്ത്രി അഡ്വ. ടി.കെ. ഹംസ തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച്ച കൊച്ചിയിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്തായിരുന്നു തിരഞ്ഞെടുപ്പ്.

date