Skip to main content

വൈദ്യുതി വിതരണം തടസ്സപ്പെടും

മഞ്ചേരി-മലപ്പുറം 110കെ.വി ലൈനില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ജനുവരി 13) രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുവരെ മഞ്ചേരി സബ്‌സ്റ്റേഷനില്‍ നിന്നുളള 11കെ.വി ഫീഡറുകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് ട്രാന്‍സ്മിഷന്‍  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  അറിയിച്ചു.
 

date