Skip to main content

ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

 

കാക്കനാട് : തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ 2019 -20 സാമ്പത്തിക വർഷത്തേക്ക് ശാലാക്യ തന്ത്ര വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 20 ന് രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറ ഗവ.കോളേജിൽ ഹാജരാകണം

date