Post Category
വൈദ്യൂതി മുടങ്ങും
ആലപ്പുഴ:നരകത്തറ , കവറാട്ട് , ചെമ്പുതോട് , സി.ബി.സി തോപ്പ് , കുഴികുളങ്ങര , കുട്ടംകൈത്ത , ഭാഗങ്ങളിൽ ഇന്ന് (ജനുവരി 14) രാവിലെ ഒമ്പതു മുതൽ അഞ്ചുമണി വരെ വൈദുതി പൂർണമായോ ഭാഗികമായോ മുടങ്ങും
date
- Log in to post comments