Skip to main content

ലൈബ്രറി ഇന്റേണ്‍ ഇന്റര്‍വ്യൂ

 

    മലയിന്‍കീഴ് എം.എം.എസ് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ലൈബ്രറി ഇന്‍േണ്‍സിനെ താത്ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്രതിമാസം 12,000 രൂപ പ്രതിഫലം. ലൈബ്രറി സയന്‍സില്‍ ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജനുവരി 16 രാവിലെ പത്തുമണിക്ക് യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം കോളേജിലെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
(പി.ആര്‍.പി. 22/2020)

date