Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി  മാനസികാരോഗ്യ  വിഭാഗം  ഡേ കെയര്‍ സെന്ററിലേക്ക് പ്രതിദിനം താമസക്കാര്‍ക്കുള്ള ഭക്ഷണം ഒരു വര്‍ഷത്തേക്ക്  ലഭ്യമാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ ഇ-ടെണ്ടര്‍ മുഖേന ദര്‍ഘാസ് ക്ഷണിച്ചു. നിരതദ്രവ്യം 12,000 രൂപയും ടെന്‍ഡര്‍ ഫോറം ഫീസ് 18,00 രൂപയുമാണ്. ടെണ്ടറുകള്‍ www.etenders.kerala.gov.in ല്‍ ജനുവരി 16 ന് വൈകിട്ട് ആറിനകം സമര്‍പ്പിക്കണം. ഫോണ്‍: 0491-2533327

date