Post Category
സൗജന്യ പി.എസ്. സി കോച്ചിംഗ് നടത്തുന്നു
കാക്കനാട്: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിമുക്തഭടന്മാർ, വിധവകൾ, ആശ്രിതർ എന്നിവർക്കായി ഉടൻ ആരംഭിക്കുന്ന പുനരധിവാസ തൊഴിൽ പരിശീലന പദ്ധതി പ്രകാരം സൗജന്യ പി.എസ്. സി കോച്ചിംഗ് നടത്തുന്നു. താല്പര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി 0484 2422239 എന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുവാൻ ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
date
- Log in to post comments