Skip to main content

കെ-ടെറ്റ് വിജയികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന

കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലുളള കെ-ടെറ്റ്  പരീക്ഷാ സെന്ററുകളായ ദുര്‍ഗ്ഗ സ്‌കൂള്‍,ഹോസ്ദുര്‍ഗ്  ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, നീലേശ്വരം രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ 2019 നവംബറില്‍ കെ-ടെറ്റ് പരീക്ഷയെഴുതി വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന (കാറ്റഗറി -രണ്ട്) ജനുവരി 16 നും   (കാറ്റഗറി ഒന്ന് ,മൂന്ന്,നാല്) ജനുവരി 17 നും    രാവിലെ 10  മുതല്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലുളള ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.

ഫോണ്‍:  04672 206233, 9447450102 

date