Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

ജില്ലയിൽ വികലാംഗർക്കുള്ള യൂണീക്ക് ഡിസബിലിറ്റി ഐഡന്റിറ്റി കാർഡ് (യു.ഡി.ഐ.ഡി) അപേക്ഷകൾ പരിശോധിച്ച് വിതരണം ചെയ്യുന്നതിനുള്ള ഡോകട്ർമാർ (രണ്ട് എണ്ണം) ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ (10 എണ്ണം) എന്നിവരെ താത്ക്കാലികമായി നിയമിക്കുന്നു. താൽപര്യമുളളവർ അസ്സൽ രേഖകളുമായി ജനുവരി 16 രാവിലെ പത്തിന് ജില്ലാ മെഡിക്കൽ ഓഫീസിൽ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം.

date