Skip to main content

അധ്യാപക ഒഴിവ്

താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ യു പി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 16 ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ കൂടിക്കാഴ്ച്ചക്കായി എത്തിചേരേണ്ടതാണ്.

date