Post Category
അമാൽഗമേറ്റഡ് ഫണ്ട് സ്കോളർഷിപ്പ്
അറിയിപ്പ്
മുഴുവൻ സമയ തൊഴിൽ അധിഷ്ഠിത / പ്രവർത്തിപര / സാങ്കേതിക കോഴ്സുകൾക്ക് പഠിക്കുന്ന വിമുക്തഭടന്മാരുടെ ഭാര്യ, 25 വയസ്സിൽ താഴെ പ്രായമുള്ള ആശ്രിതരായ മക്കൾ എന്നിവർക്ക് അമാൽഗമേറ്റഡ് ഫണ്ട് സ്കോളർഷിപ്പിനായി ഈ മാസം 25ന് മുൻപ് സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ് ലഭിക്കുന്നവർ അമാൽഗമേറ്റഡ് ഫണ്ട് സ്കോളർഷിപ്പിന് അർഹരല്ലെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
date
- Log in to post comments