Skip to main content

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് വോട്ടർപട്ടിക പുതുക്കൽ :  യോഗം ജനുവരി 17ന്

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഈ വർഷത്തെ പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജനുവരി 17ന് രാവിലെ 11ന് ജില്ല കളക്ടറുടെ ചേബറിൽ ചേരും. യോഗത്തിൽ ജില്ലയിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കണം.

 

date