Post Category
ദർഘാസ്
തൃശൂർ സോഷ്യൽ ഫോറസ്ട്രി റെയിഞ്ചിലെ കുതിരാൻ വനവിജ്ഞാനകേന്ദ്രത്തിൽ 2019-20 വർഷത്തേക്ക് ഫയർലൈൻ ജോലികൾ ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 22. ഫോൺ: 0487 2320609, 9447979144.
date
- Log in to post comments