Skip to main content

മാവേലി സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനം ജനുവരി 23 ന്

ജില്ലയിലെ പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ അമ്പലത്തറയില്‍ സൈപ്ലകോ പുതുതായി അനുവദിച്ച  മാവേലി സൂപ്പര്‍ സ്റ്റോറിന്റെ ഉദ്ഘാടനംം ജനുവരി 23 ന് രാവിലെ 10 ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി  പി.തിലോത്തമന്‍ നിര്‍വ്വഹിക്കും.കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷനാകും.  ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥി ആകും.  പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത് പ്രസിഡന്റ് ശാരദ.എസ് നായര്‍ ആദ്യ വില്പന നിര്‍വ്വഹിക്കും.

date