Post Category
ടെക്‌സ്റ്റെയിൽ ടെക്‌നോളജി: ക്യാമ്പസ് റിക്രൂട്ട്‌മെന്റ് 23ന്
ടെക്‌സ്റ്റെൽ ടെക്‌നോളജി അവസാന വർഷ ഡിപ്ലോമ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കായി ജനുവരി 23ന് രണ്ട് മണിക്ക് ക്യാമ്പ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് തിരുവനന്തപുരം സെൻട്രൽ പോളിടെക്‌നിക്കിൽ ടെക്‌സ്റ്റെൽ ടെക്‌നോളജി ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തും. 2019ൽ ടെക്‌സ്റ്റെൽ ടെക്‌നോളജി ഡിപ്ലോമ പാസ്സായ വിദ്യാർത്ഥികൾക്കും കിറ്റെക്‌സ് ഗാർമെന്റ്‌സ് ലിമിറ്റഡ് നടത്തുന്ന റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാം.
പി.എൻ.എക്സ്.291/2020
date
- Log in to post comments