Skip to main content

പ്രായോഗിക പരിശീലനം

 

    മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിനായി മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ 585 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി  ജനുവരി 31 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 9846797000.
 

date