Post Category
പ്രവാസി പരാതി പരിഹാര കമ്മിറ്റി: പരാതികള്‍ 24 നകം നല്‍കണം
ആലപ്പുഴ:ജില്ലയിലെ പ്രവാസി പരാതി പരിഹാര കമ്മിറ്റി ജനുവരി 27ന് വൈകിട്ട് മൂന്നിന് ജില്ലാ കലക്ടറേറ്റില്‍ ചേരുന്നു. പ്രവാസികള്‍ക്കുള്ള പരാതികള്‍ ജനുവരി 24 വൈകിട്ട് നാലിനു മുമ്പായി ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രേഖാമൂലം നേരിട്ടോ, www.ddpalappuzha@gmail.com എന്ന വിലാസത്തിലോ അയക്കാമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments