Post Category
ഓണ്‍ലൈന്‍ ലൈസന്‍സ് അപേക്ഷ : പരാതി നല്‍കാം
ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് ഓണ്‍ലൈന്‍ ആയി ലൈസന്‍സിന് അപേക്ഷിക്കുകയും ഓണ്‍ലൈന്‍ സര്‍വ്വറിലെ പ്രശ്നങ്ങള്‍ മൂലം അപേക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും പണം നഷ്ടപ്പെടുകയും ചെയ്ത എല്ലാ ഭക്ഷ്യ വ്യാപാരികളും പ്രശ്നവും അപേക്ഷയുടെ റഫറന്‍സ് നമ്പറും സഹിതം മുതലകുളത്തുളള ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കണം. ഫോണ്‍: 0495- 2720744. ഇ.മെയില്‍ : acfskozhikode@gmail.com.
date
- Log in to post comments