Post Category
ടെണ്ടര്‍ ക്ഷണിച്ചു
വനിതാശിശു വികസന വകുപ്പിന് കീഴിലെ തോടന്നൂര്‍ ബ്ലോക്ക് ഓഫീസിലുള്ള ശിശുവികസന പദ്ധതി കാര്യാലയത്തിനു കീഴില്‍ 133 അങ്കണവാടികളിലേക്കാവശ്യമായ പ്രീ സ്കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിനു വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ആറ് ഉച്ച 2.30 മണിക്ക്. ഫോണ്‍ : 0496-2592722, 8281999291.
date
- Log in to post comments