Skip to main content

വനമിത്രാപുരസ്കാരം ഡോ.സൈജു ഖാലിദിന്

ആലപ്പുഴ:സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ 2019-2020 വർഷത്തെ വനമിത്ര പുരസ്കാരത്തിന് ജില്ലയിൽ നിന്നു ഇലിപ്പക്കുളം പുതുശ്ശേരിൽ ഡോ.സൈജു ഖാലിദിനെ സംസ്ഥാനതല വിദഗ്ദ്ധ സമിതി തിരഞ്ഞെടുത്തു.ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്കാണ് വനമിത്രപുരസ്കാരം നൽകുന്നത്.

date