Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ശാസ്താംകോട്ട ഐ സി ഡി എസ് പരിധിയിലെ 106 അങ്കണവാടികളിലേക്ക് ആവശ്യമുള്ള കളിയുപകരണങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 18 ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ശാസ്താംകോട്ട ശിശുവികസന പദ്ധതി ഓഫീസിലും 0471-2837141 നമ്പരിലും ലഭിക്കും.
ശാസ്താംകോട്ട അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് പരിധിയിലെ 93 അങ്കണവാടികളിലേക്ക് കളിസാധനങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ശാസ്താംകോട്ട അഡീഷണല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിലും 0476-2834101, 9809787317 എന്നീ നമ്പരുകളിലും ലഭിക്കും.

date