Skip to main content

വാഹന ലേലം

കൊല്ലം എക്‌സൈസ് ഡിവിഷനില്‍ വിവിധ അബ്കാരി കേസുകളിലായി പിടിച്ചെടുത്ത് കണ്ടുകെട്ടിയ 19 വാഹനങ്ങളുടെ ലേലം ഫെബ്രുവരി 27 ന് രാവിലെ 11 ന് ചിന്നക്കട എക്‌സൈസ് കോംപ്ലക്‌സില്‍ നടക്കും. വിശദ വിവരങ്ങള്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഓഫീസിലും 0474-2745648 നമ്പരിലും ലഭിക്കും.

date