Skip to main content

തീറ്റപ്പുല്‍കൃഷി പരിശീലനം

ഓച്ചിറ ക്ഷീരോല്‍പ്പന്ന പരിശീലന വികസന കേന്ദ്രത്തില്‍ മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 20. പ്രവേശനം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക്. യാത്രാബത്ത, ദിനബത്ത എന്നിവ ലഭിക്കും. 0476-2698550 നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ ആധാറിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് അഞ്ചിന് രാവിലെ 10 ന് പരിശീലന കേന്ദ്രത്തില്‍ ഹാജരാകണം.

date