Post Category
അധ്യാപക ഒഴിവ്
ചെറുവത്തൂര്‍ ജി എഫ് വി എച്ച് എസ് എസില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ഹിന്ദി ടീച്ചറുടെ ഒരു് ഒഴിവിലേക്ക് ഈ മാസം അഞ്ചിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടക്കും.ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്രുകള്‍ സഹിതം ഹാജരാകണം.
date
- Log in to post comments