Post Category
അംഗത്വം പുനഃസ്ഥാപിക്കാം
കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് കൊല്ലം ഓഫീസിലെ അംഗതൊഴിലാളികളില്‍ അംശദായ കുടിശ്ശിക മൂലം രണ്ടിലധികം തവണ അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് മൂന്നാമതൊരു തവണ കൂടി അംഗത്വം പുനഃസ്ഥാപിക്കുന്നതിന് മാര്‍ച്ച് 31 വരെ സമയപരിധി നിശ്ചയിച്ച് ഉത്തരവായി. അംഗത്വം നഷ്ടപ്പെട്ടവര്‍ അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments