Skip to main content

സെന്‍സസ്; പരിശീലനം ഫെബ്രുവരി 26 മുതല്‍

ജില്ലാ സെന്‍സസ് ഉദ്യോഗസ്ഥര്‍, തഹസീല്‍ദാര്‍മാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കുള്ള ദ്വിദിന പരിശീലന പരിപാടി ഫെബ്രുവരി 26 മുതല്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സെന്‍സസ് പ്രക്രിയ, ചോദ്യങ്ങള്‍, വിവിധ സെന്‍സസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തങ്ങള്‍, 1948 ലെ സെന്‍സസ് ആക്ടും 1990 ലെ സെന്‍സസ് റൂളും, മൊബൈല്‍ ആപ്പ്, സെന്‍സസ് മാനേജ്‌മെന്റ് ആന്റ് മോണിറ്ററിംഗ് പോര്‍ട്ടല്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം.

date